What Will Happen To Chandrayaan 3 After 14 Days? |ചന്ദ്രയാന്‍-3 കഴിഞ്ഞ വിജയകരമായി സോഫ്റ്റ് ലാന്‍ഡ് ചെയ്ത് രാജ്യത്തിന്റെ അഭിമാനമുയര്‍ത്തി കഴിഞ്ഞു. പക്ഷേ അടുത്ത ഘട്ടങ്ങള്‍ എന്തൊക്കെയാണ്. ചന്ദ്രയാനും, വിക്രം ലാന്‍ഡറിനും, പ്രഗ്യാന്‍ റോവറിനുമെല്ലാം എന്ത് സംഭവിക്കും
#Chandrayaan3 #Chandrayaan #Chandrayaan3Launch
~PR.18~ED.190~HT.24~